വടശ്ശേരിക്കോണം: ചെറുന്നിയൂർ കുഴിവിള വീട്ടിൽ പരേതനായ എസ്. കരുണാകരന്റെ ഭാര്യ: കെ. ചന്ദ്രമതി (93) നിര്യാതയായി. മക്കൾ: ബാബുരാജ്, ബാലചന്ദ്രൻ, ഗിരിജ, സതീശൻ, ശ്യാമള, ശാന്തകുമാരി. മരുമക്കൾ: സ്വർണലത, സുലേഖ, പരേതനായ ശിവദാസൻ, മോളി, ജഗദൻ, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച 8.30ന്.