ആനക്കര: അകിലാണം തെക്കെ പുരക്കല്‍ രാഘവന് (72) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കള്‍: അജിത്കുമാര്‍, അജേഷ്, ബാലാനന്ദന്. മരുമക്കള്‍: നിഷ, അഹല്യ, ആതിര.