കണിയാപുരം: പറമ്പിൽപ്പാലം കോട്ടപ്പുറത്ത് പണയിൽ വീട്ടിൽ അബ്ദുൽ റഷീദ് (78)( റിട്ട. അധ്യാപകൻ ) നിര്യാതനായി
ഭാര്യ: സീനത്ത് ബീവി. മക്കൾ: സുമയ്യ ബീവി, സാജിദ്, സക്കിയ. മരമക്കൾ: നൗഷാദ്,( മദീനാ താബുക്ക് പറമ്പിൽപ്പാലം ) ഷംനാദ് (റെയിൽവേ) സലീഹ ( കൊച്ചിൻ ഷിപ്പിയാർഡ് )