മുരുക്കുമ്പുഴ: മുരുക്കുമ്പുഴ മുളമൂട് ഹൗസിൽ നസീറ (74) നിര്യാതയായി. മക്കൾ: ജാസ്മി, ഷാജിത, നജീബ്. മരുമക്കൾ: കെ.എം. ഹനീഫ, നുജുമുദീൻ എ.ആർ. ഖബറടക്കം ഇന്ന് രാവിലെ 11.30ന് പാനൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.