എഴുകോൺ: കല്ലുംപുറം കോവിൽ വടക്കതിൽ വി. കാർത്തികേയൻ (76-റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അനിതകുമാരി, അബിതകുമാരി, അജയകുമാർ. മരുമക്കൾ: സാജു, സുരേഷ്, വിദ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.