കാരുമാത്ര: തേർക്കയിൽപരേതനായ കറപ്പന്റെ ഭാര്യ ഭാർഗവി (100) നിര്യാതയായി. മക്കൾ: ശിവദാസൻ, സുലോചന, ചന്ദ്രിക, ഹേമലത. മരുമക്കൾ: ഭുവനേശ്വരി, സതീശൻ, വത്സൻ, ഉണ്ണികൃഷ്ണൻ.