കയ്പമംഗലം: ചളിങ്ങാട് ബിസ്മില്ല റോഡിൽ പരേതനായ വാത്തിയേടത്ത് അബ്ദുൾ റഹ്മാന്റെ മകൻ അബ്ദുൽ ഖാദർ (79) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റഫീക്ക്, അഫ്സൽ (ഇരുവരും ദുബൈ), ഫൈസൽ, നൂർജഹാൻ, ഹൈറുന്നീസ, ഷെമീറ. മരുമക്കൾ: അബ്ദുൽ മജീദ് (ഖത്തർ), റഷീദ് (സൗദി), ബിൻസാദ്, ജംഷീന, ജഹന, ഷാനിബ.