മാളപള്ളിപ്പുറം: കളത്തിൽ അഗസ്തിയുടെ ഭാര്യ ഫിലോമിന (78) നിര്യാതയായി. മക്കൾ: റുബി, റോയ്, റെജി, റെനി. മരുമക്കൾ: ജോസി, മിനി, ദീപ, സോളി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.