നീലേശ്വരം: കരിന്തളം വടക്കെ പുലിയന്നൂരിലെ സി. നാരായണൻ കുഞ്ഞിപ്പാറ (67) നിര്യാതനായി. ഭാര്യ: രമണി (കർഷക തൊഴിലാളി യൂനിയൻ യൂനിറ്റ് പ്രസി). മക്കൾ: റിനിത്ത് (കെ.എസ്.ഇ.ബി), റിജിത്ത്. മരുമകൾ: സ്വാതി (ചെറുവത്തൂർ). സഹോദരങ്ങൾ: ചിറ്റയി, പരേതരായ ജാനകി, പാറു, അമ്പു.