കാഞ്ഞങ്ങാട്: പുതുക്കൈ മട്ടക്കുന്നിലെ രമേശന്റെ ഭാര്യ സുപ്രഭ (49) നിര്യാതയായി. മക്കൾ: വിഷ്ണു, സിദ്ധാർഥ്, ദേവനന്ദ്. സഹോദരങ്ങൾ: ലത, കനകലത, ലേഖ.