തൃക്കരിപ്പൂർ: പരേതനായ പി.വി. അമ്പുവിന്റെ ഭാര്യ ഇളമ്പച്ചി അശ്വനി നിവാസിൽ എം. കാർത്യായനി (86) നിര്യാതയായി. മക്കൾ: പത്മനാഭൻ (റിട്ട. സബ് ഇൻസ്പെക്ടർ, കാസർകോട്), വിജയൻ (റിട്ട.ഒ.എ, ഇളമ്പച്ചി ഗവ. ഹൈസ്കൂൾ), സതി (അധ്യാപിക, സെന്റ് മേരീസ്, പള്ളിക്കര), സുശീല കാനായി. മരുമക്കൾ: മാധവ് ബേക്കൽ, സി.വി. തമ്പാൻ (ഹെഡ് മാസ്റ്റർ, ഗവ. എൽ.പി സ്കൂൾ, മണിയറ), എം. മിനി നീലേശ്വരം, രോഷ്നി (കലക്ടറേറ്റ്, കാസർകോട്).