നീലേശ്വരം: തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ മേലാളത്ത് നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം. മുകുന്ദൻ. മകൻ: ദിനേശ് കുമാർ (ജന. മാനേജർ, രാജ് റസിഡൻസി കാഞ്ഞങ്ങാട്). മരുമകൾ: അജിതകുമാരി (കാർഷിക കോളജ്, പടന്നക്കാട്). സഹോദരങ്ങൾ: മേലാളത്ത് കൃഷ്ണൻ, പരേതനായ ചിരുകണ്ടൻ, കുഞ്ഞിക്കണ്ണൻ.