നീലേശ്വരം: ഉപ്പളയിൽ ആദ്യകാല സ്വർണ വ്യാപാരിയായിരുന്ന ചായ്യോം ബസാറിൽ മാസ്റ്റർ എസ്റ്റേറ്റിലെ ഇ.വി. ഗോവിന്ദൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: വേണുഗോപാലൻ, ജ്യോതി, ഉണ്ണികൃഷ്ണൻ, മുരളി, കൃഷ്ണൻ. മരുമക്കൾ: ലീന (ഏച്ചൂർ), പ്രീത (ചൊക്ലി), പരേതനായ മോഹനൻ. സഹോദരങ്ങൾ: ലക്ഷ്മി, കുമാരൻ.