കണ്ണൂർ: താണ ദേവു ഗ്യാസിന് സമീപം കച്ചേരി അസ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്തഫ. മക്കൾ: കമറുന്നിസ, ഹാരിസ്, സമീർ, സമീറ. മരുമകൻ: അബ്ദുൽ മജീദ് (വളപട്ടണം). സഹോദരങ്ങൾ: കച്ചേരി ഉമ്മർ, കച്ചേരി മുസ്തഫ, പരേതനായ കച്ചേരി അബ്ദുൽ മജീദ്.