പാപ്പിനിശ്ശേരി: അരോളിയിലെ പ്രശസ്ത പൂരക്കളി പണിക്കർ പണ്ണേരി ബാലൻ (75) നിര്യാതനായി. ഫോക് ലോർ അവാർഡ് ജേതാവാണ്. ഭാര്യ: സരസ്വതി. മക്കൾ: സനീഷ്, സനിത. മരുമക്കൾ: മഞ്ജുഷ, അഭിലാഷ്. സഹോദരങ്ങൾ: ജാനകി, പരേതരായ നാരായണൻ, പാർവതി, കുഞ്ഞിരാമൻ, ഗോവിന്ദൻ.