അഴീക്കോട്: വായിപ്പറമ്പ് നരിക്കുട്ടി ഹൗസിൽ പങ്കജാക്ഷൻ (64) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി.മക്കൾ: അനുശ്രുതി, അനുപമ, അനുരാഗ്. മരുമക്കൾ: സിജു, അതുൽ. സഹോദരങ്ങൾ: ജയചന്ദ്രൻ, ചാന്ദിനി.