പെരിങ്ങത്തൂർ: കരിയാട് പടന്നക്കര ശിവദത്തിൽ മരക്കുളം ബാലൻ (73) നിര്യാതനായി. ഭാര്യ: അജിത(പുതുക്കുടി). മക്കൾ: അഭിലാഷ്, അഖിൽ, നിഖിൽ (ഷാർജ). മരുമക്കൾ: ജിനോഷ, നിഖിത (തലശ്ശേരി നായനാർ റോഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.