കണ്ണൂർ: കുറുവയിൽ സുമാജിൽ പരേതനായ പാലോട്ട് അബ്ദുൽ മജീദിന്റെ ഭാര്യ ചാക്കാന്റവിട സുഹറാബി (75) നിര്യാതയായി. മക്കൾ: ഫൗസിയ, ഹസീന, ഫർസാന, വഹീദ. മരുമക്കൾ: അബ്ദുൽ സലാം പുൽസാറകത്ത്, അബ്ദുൽ സലാം ആലക്കലകത്ത്, അൻസാരി പാലോട്ട്, അൻസാരി ചെറിയാണ്ടി.