ഇരിക്കൂർ: പട്ടുവം സ്കൂളിന് സമീപം എ.സി. സരോജിനി (95) നിര്യാതയായി. ഭർത്താവ് പരേതനായ സ്വാതന്ത്ര്യസമര സേനാനി കെ.പി. കുഞ്ഞിക്കണ്ണൻ (അടുവാപ്പുറം). മക്കൾ: കാർത്യായനി, സീത, പവിത്രൻ (റിട്ട. കനറാ ബാങ്ക് ജീവനക്കാരൻ), ഗോപാലൻ, മധുസൂദനൻ (നവോദയ ബുക്ക് സ്റ്റാൾ), കൃഷ്ണൻ. മരുമക്കൾ: ശ്രീജ (അംഗൻവാടി ടീച്ചർ), പത്മിനി (പെടയങ്കോട്), ശോഭന (എച്ച്.എം ധർമടം സ്കൂൾ), ദിനേശൻ, പരേതനായ ബാലൻ. സഹോദരങ്ങൾ: പരേതരായ ബാലൻ, സുകുമാരൻ, കല്യാണി.