പയ്യന്നൂർ: കൊറ്റി ‘കീർത്തി’യിലെ കെ.ടി. കരുണാകരൻ (104) നിര്യാതനായി. കണ്ണൂർ കീഴ്ത്തള്ളി
സ്വദേശിയാണ്. ഭാര്യ: പരേതയായ എം.കെ. സുമിത്ര (കൊറ്റി). മക്കൾ: കെ.ടി. ഭരദ്വാജൻ (ദുബൈ), ഭാനുമതി (കൊറ്റി), പരേതനായ ഭാഗ്യനാഥൻ. മരുമക്കൾ: കെ.ടി. പ്രഭാകരൻ (മുൻ ഗൾഫ് പ്രവാസി), കീർത്തി, (കൊറ്റി), പ്രതിഭ (കണ്ണൂർ, തളാപ്പ്), പ്രസീന (കണ്ണൂർ, ചൊവ്വ). സംസ്കാരം പിന്നീട്.