ബേപ്പൂർ: നടുവട്ടം കെ.പി ഹൗസിൽ മമ്മദ് കോയ (73) നിര്യാതനായി. ഭാര്യ: ഉമൈബ നാലകത്ത്. മക്കൾ: ജസ്ല, സജ്ല, ഫജ്ല. മരുമക്കൾ: മുഹമ്മദ് നിസാർ (കല്ലമ്പാറ), അനീസ് അഹമ്മദ് (വിജിത്ത്), മുർഷാദ് (മാധ്യമം). സഹോദരങ്ങൾ: കാസ്മിക്കോയ, ഉസ്മാൻ (നാസ് അമ്പ്രല), പരേതനായ ആലിക്കോയ.