ബാലുശ്ശേരി: ഇ.കെ. അബ്ദുല്ലക്കോയയുടെ ഭാര്യ തുവ്വാട്ടുകണ്ടി മൈമൂന (63) നിര്യാതയായി. പരേതനായ ടി.കെ. ഇബ്രാഹിംകുട്ടി മാസ്റ്ററുടെ മകളാണ്. മക്കൾ: ഷമീം അഹമ്മദ്, ഷബീർ അഹമ്മദ്, ഷഹീർ അഹമ്മദ്. മരുമക്കൾ: മിസ്നിദ, ദിൽഷാന , ജഹാനി.