കാരപ്പറമ്പ്: വെണ്ണീർ വയലിൽ രാമൻ (75) നിര്യാതനായി. സാമ്പിൾ സർവേ ഓർഗനൈസേഷൻ മുൻ ജീവനക്കാരനാണ്. ഭാര്യ: ലീല (കാരശ്ശേരി) മക്കൾ: രാജു (കോഴിക്കോട് ജില്ല ട്രഷറി), റിനേഷ് (ഗിത്താറിസ്റ്റ്). മരുമകൾ: പ്രഭില (വട്ടോളി ബസാർ). സഞ്ചയനം: തിങ്കളാഴ്ച.