പെരുവയൽ: കായലം അമ്പലമുക്ക് പരേതനായ എളുമ്പിലാപ്പള്ളി നാരായണൻ മേനോക്കിയുടെ ഭാര്യ ദാക്ഷായണിയമ്മ (85) നിര്യാതയായി. മക്കൾ: സുധാകരൻ, ഷൈലജ, രവീന്ദ്രൻ, സുരേഷ്, തങ്കം, പരേതനായ സുന്ദരൻ (മുൻ പെരുവയൽ പഞ്ചായത്ത് അംഗം). മരുമക്കൾ: വനജ, സുധ, മിനി, ഷൈനി, പരേതനായ വേണുഗോപാൽ.