നരിപ്പറ്റ: പാറോള്ള പറമ്പത്ത് മന്നി (88) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തു. സഹോദരങ്ങൾ: പരേതരായ കണ്ണൻ, മാത, മാതു, ദേവി. മകൻ: കുഞ്ഞിക്കണ്ണൻ. മരുമകൾ: ലീല.