കോഴിക്കോട്: കപ്പക്കൽ പി.പി. ആലിക്കോയ ഗുരുക്കൾ (71) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സിറാജ് (ബിസിനസ്), സമീർ ബാബു (പോർട്ടർ പുതിയ സ്റ്റാൻഡ്), സഹീർ (ദുബൈ), സഫ്റീന.
ജാമാതാക്കൾ: നിസാർ, സമീറ, റജിനാസ്, ഷഹന.