നന്മണ്ട: മന്ദംപിലാക്കൂൽ മീനാക്ഷിയമ്മ(82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണിനായർ.
മക്കൾ: വിലാസിനി, എം.പി. മോഹനൻ( സി.പി.എം നന്മണ്ട സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു നരിക്കുനി ഏരിയ പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം), പ്രഭാകരൻ, പരേതനായ ഹരിദാസൻ. മരുമക്കൾ: ജാനു(കൊയിലാണ്ടി), ദാമോദരൻ (മുത്താമ്പി), സിജ (കുമാരസ്വാമി), രജിത (തുവ്വക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ