മലാപ്പറമ്പ്: പുൽപ്രാ കുഞ്ഞിനാം പറമ്പത്ത് പരേതനായ ചാത്തുവിന്റെ മകൾ സരള (93) നിര്യാതയായി. സഹോദരങ്ങൾ: സാവിത്രി, സുധാകരൻ, പരേതരായ സഹദേവൻ മലാപ്പറമ്പ്, സിദ്ധാർഥൻ.