അത്തോളി: കണ്ണിപ്പൊയിൽ വടക്കെ കായപ്പറ്റച്ചാലിൽ മമ്മത് കോയ (74)നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, നിജാസ്, പരേതയായ നൗഷിദ. മരുമക്കൾ: സമീറ ചിറ്റാരിക്കടവ്, ഷംന മാമ്പൊയിൽ. സഹോദരങ്ങൾ: പാത്തയ്, കുഞ്ഞായിശ, ഹസ്സൻ, സഫിയ.