മുക്കം: പയ്യടിപറമ്പിൽ കാർത്യായനി (82) നിര്യാതയായി.
ഭർത്താവ്: പരേതനായ പരതയിൽ മാധവൻ. മക്കൾ: സഹദേവൻ, പ്രമീള, പരേതയായ കോമള.
മരുമക്കൾ: ബാബു (വെള്ളിമാടുകുന്ന്), സുന്ദരൻ (പുവ്വാട്ടുപറമ്പ്), കോമള.