താമരശ്ശേരി: കട്ടിപ്പാറ പരത്താനാൽ ജോസഫിന്റെ മകൻ ചാണ്ടി (74) നിര്യാതനായി.
ഭാര്യ: അന്നമ്മ വേഴാമ്പുതോട്ടത്തിൽ. മക്കൾ: സിസ്റ്റർ മിനി (എഫ്.എം.എസ്.സി ഇറ്റലി), സിനി ഷാജി (കടന്തൊട്ട്-മഞ്ചേരി), അനി ജോർലിൻ (കുന്നത്ത് തൃശൂർ), ഷാനിഷ് ചാണ്ടി. മരുമക്കൾ: ഷാജി, ജോർലിൻ, സിനി (ഇഞ്ചക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.