പേരാമ്പ്ര: തോലേരി കാഞ്ഞിരക്കുനി കരുണാകരൻ ചെന്നൈ (74) നിര്യാതനായി. ഭാര്യ: പരേതയായ ദേവി (ചെമ്പേരി). മക്കൾ: കവിത, കമൽദാസ്, ദീപക് ലാൽ. മരുമകൾ: സൗമ്യ (ഹോമിയോ ഡിസ്പൻസറി പുതുപ്പാടി).