പറോപ്പടി: പറോപ്പടി പുനത്തിൽ വാസു (85) നിര്യാതനായി. കോ–ഓപ്ടെക്സ് റിട്ട. മാനേജറാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: നെച്ചുളി ഊർമിള. മക്കൾ: പി. അഭിലാഷ്, പി. നിഖില. മരുമക്കൾ: ഷിനോജ്, അമൃത.