വടകര: ചുങ്കം ചിറ പരിസരത്ത് മലയങ്കണ്ടിയിൽ പാലാഴി ദിജിൻ ദാസ് (33) നിര്യാതനായി. പിതാവ്: പാലാഴി ദാസൻ. മാതാവ്: റീജ. സഹോദരൻ: അബിൻദാസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.