പയ്യോളി: കിഴൂർ വടക്കെ പുതുക്കോട്ട് കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ് (സി.പി.എം കൊവ്വപ്പുറം ബ്രാഞ്ചംഗം), രജിഷ. മരുമകൾ: സനോഷ്ണ (സി.പി.എം കൊവ്വപ്പുറം ബ്രാഞ്ചംഗം). സഹോദരങ്ങൾ: സുരേന്ദ്രൻ, വിജയൻ, ലീല, പരേതരായ കുഞ്ഞികൃഷ്ണൻ, രാജൻ.