മേപ്പയൂർ: വിളയാട്ടൂരിലെ പരപ്പിൽ ശശി (57) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സനോജ്, സനീഷ്. മരുമക്കൾ: രമ്യ (അത്തോളി), അനൈന (ആനന്ദ് ആശുപത്രി പയ്യോളി).