ഉള്ള്യേരി: കക്കഞ്ചേരി പുതിയേടത്ത് കുഞ്ഞിക്കണ്ണൻ (102) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജൻ (രാഗം ടൈലേഴ്സ് കക്കഞ്ചേരി), സൗമിനി, വിലാസിനി, ഉഷ, ഷാജു, പരേതനായ ബിജു. മരുമക്കൾ: ശ്രീനിവാസൻ വേളൂര്‍, ശ്രീധരൻ കൊടശ്ശേരി, ചന്ദ്രിക താമരശ്ശേരി, രഞ്ജിനി നെല്ല്യാടി, നിഷ വെള്ളിയൂർ, പരേതനായ പാച്ചൻ കുട്ടി വാകയാട്.