മാവൂർ: ആയംകുളം മണ്ണാറക്കൽ തങ്കമണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ.
മരുമക്കൾ: അനിലകുമാരി, കൃഷ്ണകുമാരി, രജില.