മുണ്ടക്കൽ: മാനക്കോത്ത് ജയരാജൻ (62) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി.മക്കൾ: സൗരവ്, സൗഖ്യ, സാരംഗ്. സഹോദരങ്ങൾ: വിശ്വനാഥൻ, രാമദാസ്, ഗിരിജ, തങ്കമണി.