മുള്ളൻകുന്ന്: പരേതനായ കുഞ്ഞിക്കണ്ടി അമ്മതിന്റെ ഭാര്യ കുഞ്ഞിക്കണ്ടി അയിഷ (97) നിര്യാതയായി. മക്കള്‍: ഫാത്തിമ, മൊയ്തു, കുഞ്ഞബ്ദുല്ല. മരുമക്കള്‍: കുനിയിൽ അമ്മത് മുള്ളൻകുന്ന്, ജമീല വേളം, സക്കീന കായക്കൊടി. സഹോദരങ്ങൾ: പരേതരായ ഫാത്തിമ, അമ്മത്, കുഞ്ഞാമി, കദീജ.