ചെറുവണ്ണൂർ: വള്ളിക്കുന്ന് അത്താണിക്കൽ താമസിക്കുന്ന കെ.ഒ. കദീജ (76) നിര്യാതയായി. പരേതനായ പനോളിൽ കുഞ്ഞിമോയ്തീൻ കുട്ടിയുടെ ഭാര്യയാണ്. പി.വി. അബ്ദുൽ കാദർ, മുഹമ്മദ് അഷ്റഫ്, അബ്ബാസ് അലി, അബ്ദുൽ ബഷീർ, അബ്ദുൽ ജബ്ബാർ, അയിഷാബി, റംല, ഹൈറുന്നിസ, നഫീസ എന്നിവർ മക്കളാണ്.