വടകര: താഴെഅങ്ങാടി നാലുപുരയിൽ ഹസ്സൻ കുട്ടി (70) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: കൽസും ഹസൻ, കലാം ഹസൻ (ദുബൈ), ഹസ്ന ഹസൻ. മരുമക്കൾ: ഫിർദൗസ് (ജി.എച്ച്.എസ്.എസ് മുണ്ടേരി), ജുബ് രിയ (ദുബൈ), ഹബീബ് (ദുബൈ). സഹോദരങ്ങൾ: പരേതരായ ലത്തീഫ്, അബ്ദുറഹിമാൻ.