പൈങ്ങോട്ടായി: പരേതരായ ചെവിടമ്മൽ അഹമ്മദ് റഷീദ് മൗലവിയുടെ മകൻ അബ്ദുസമദ് (73)നിര്യാതനായി. പൈങ്ങോട്ടായി അൽ മദ്റസത്തിൽ ഇസ്ലാമിയയിൽ അധ്യാപകനായിരുന്നു. മാതാവ്: പരേതയായ പാറച്ചാലിൽ അയിശ. സഹോദരങ്ങൾ: വിലങ്ങിൽ കദീശ (മുയിപ്പോത്ത്), താഹിർ, സാജിദ, ഷാഹിദ (മൂവരും കരുനാഗപ്പള്ളി ), പരേതനായ അൻവർ (കരുനാഗപ്പള്ളി).