രാമനാട്ടുകര: വൈദ്യരങ്ങാടിയിലെ പരേതനായ കുനിയിൽ രാമചന്ദ്രന്റെ ഭാര്യ അംബുജാക്ഷി (70) നിര്യാതയായി. മക്കൾ: സ്മിത, നിഷിത, രൂപ, ദീപ, രഞ്ചിത്ത്, അരുൺ. മരുമക്കൾ: സജികുമാർ (പാലക്കാട്), രഘുനാഥൻ(ഫറോക്ക്), കിഷോർകുമാർ (പെരിയമ്പലം), കൃഷ്ണകുമാർ (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, മണ്ണൂർ വളവ്), നിമ്മി (കടലുണ്ടി നഗരം), ശ്രുതി (പുതുക്കോട്). സഞ്ചയനം തിങ്കളാഴ്ച.