മാത്തറ: ബൈത്തുല്‍ ഹാജറയിൽ സൈതു (60) നിര്യാതനായി. ഭാര്യ: വഹീദ. മക്കള്‍: അനൂഫ്, ഹജറ, ആദില്‍ഷ. മരുമക്കള്‍: ഹാശിം മാലിക്ക്, ആജിഷ, ഷിഫ മറിയ. സഹോദരങ്ങള്‍: ആലിക്കോയ, കുഞ്ഞുമുഹമ്മദ്, അഷ്റഫ്, ഫൗസിയ, മുജീബ്, റിയാസ്, ഇസ്തിക്കര്.