എളേറ്റിൽ: കരൂഞ്ഞിയിൽ അഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മയി . മക്കൾ: മൈമൂന, ആയിശക്കുട്ടി, റഹ്മത്ത്, ഷറീന, സാബിറ. മരുമക്കൾ: ഹമീദ്, ബഷീർ, സക്കരിയ്യ, കബീർ, അഷ്റഫ്. സഹോദരങ്ങൾ: മൊയ്തീൻ, സുബൈദ, റംല.
മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കത്തറമ്മൽ ജുമാമസ്ജിദിൽ.