കല്ലുവാതുക്കൽ: വരിഞ്ഞം കടമ്പ്ര വടക്കതിൽ വീട്ടിൽ പരേതനായ പി. കുമാരന്റെ ഭാര്യ ശാന്തകുമാരി (90) നിര്യാതയായി. മക്കൾ: ബാബു, മധുസൂദനൻ, ഷീലകുമാരി, സജയൻ, പരേതരായ ഉദയൻ, തുളസീധരൻ. മരുമക്കൾ: ശ്യാമള, സുധർമണി, ലീലാമണി, സുനിൽകുമാർ, ബിജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.