ഓച്ചിറ: ചങ്ങൻകുളങ്ങര ആശാഭവനത്തിൽ കൃഷ്ണപിള്ള (81, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ആശ, റീന. മരുമക്കൾ: റജി കുമാർ, പരേതനായ ഹരിദാസൻ പിള്ള. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.