കൊട്ടിയം: നിറക്കൂട്ടിൽ ഫ്രാൻസിസ് ഫെർണണ്ടസ് (78-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ബിയാട്രസ്. മക്കൾ: ടൊറീൻ (അധ്യാപിക, ഇൻഫെന്റ് ജീസസ് സ്കൂൾ തങ്കശ്ശേരി), പ്രവീൺ (നിറക്കൂട്ട് ഇലക്ട്രോണിക്സ്), മെറീൻ. മരുമക്കൾ: യേശുദാസൻ (ഗൾഫ്), ഷീബ, ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കൊട്ടിയം നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ.