പുനലൂർ: ഇളമ്പൽ എലിക്കോട് വാക്കയിൽ പടിഞ്ഞാറ്റതിൽ ഉണ്ണിപ്പിള്ള (55) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലക്ഷ്മി, പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.